Thursday 7 January 2016

സ്‌കൂള്‍ കലോത്സവം : ഔദ്യോഗിക ഫേസ്‌ബുക്ക് പേജ് തുടങ്ങി

ജനുവരി 19 മുതല്‍ 25 വരെ തിരുവനന്തപുരത്ത് നടക്കുന്ന അന്‍പത്തിയാറാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജ് പ്രവര്‍ത്തനം തുടങ്ങി.IT@school പ്രോജക്ടാണ് കലോത്സവത്തിനായി ഫേസ്‌ബുക്ക് പേജ് ആരംഭിച്ചിരിക്കുന്നത്. www.facebook.com/kalolsavamlive എന്നതാണ് പേജിന്റെ വിലാസം. രാജ്യത്തിനകത്തും പുറത്തുമുള്ള കലാസ്വാദകര്‍ക്കും മുന്‍കാല കലോത്സവങ്ങളില്‍ പങ്കടുത്തവര്‍ക്കും വിജയകളായവര്‍ക്കും അനുഭവങ്ങള്‍ പങ്കുവയ്ക്കാനുള്ള വേദി ഒരുക്കുക എന്നതാണ് ഈ ആശയത്തിന്റെ പിന്നിലെന്ന് ഐ.ടി @ സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. കലോത്സവവുമായി ബന്ധപ്പെട്ട വൈവിധ്യമാര്‍ന്ന നിരവധി ഉള്ളടക്കങ്ങള്‍ ഫേസ്ബുക്ക് പേജില്‍ വരും ദിവസങ്ങളില്‍ ഉള്‍പ്പെടുത്താനുള്ള സജ്ജീകരണങ്ങള്‍ ഐ.ടി @ സ്‌കൂള്‍ ഒരുക്കിക്കഴിഞ്ഞതായും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.

Thursday 31 December 2015


KALOLSAVAM  GENERAL (Sub District Wise)

UP വിഭാഗം
ഒന്നാം സ്ഥാനം  Alathur  (148 Point)
ണ്ടാം സ്ഥാനം Ottapalam (140 Point)   
മൂന്നാം സ്ഥാനം  Palakkad & Parali (138 Point)
HS വിഭാഗം
ഒന്നാം സ്ഥാനം  Ottapalam (335 Point)
ണ്ടാം സ്ഥാനം  Palakkad (329 Point)
മൂന്നാം സ്ഥാനം  Pattambi (319 Point)
HSS വിഭാഗം
ഒന്നാം സ്ഥാനം Palakkad (397 Point)
ണ്ടാം സ്ഥാനം Thrithala (345 Point)
മൂന്നാം സ്ഥാനം Alathur (341 Point)

KALOLSAVAM  GENERAL (School Wise)
 
UP വിഭാഗം
ഒന്നാം സ്ഥാനം  BSS Gurukulam HSS Alathur  (63 Point)
ണ്ടാം സ്ഥാനം  Shornur. St. Therese. H. S. S (45Point)   
മൂന്നാം സ്ഥാനം G. U. P. S. Kongad (40 Point)
HS വിഭാഗം
ഒന്നാം സ്ഥാനം  BSS Gurukulam HSS Alathur (183 Point)
ണ്ടാം സ്ഥാനം  T. R. K. H. S.S.Vaniyamkulam (121 Point)
മൂന്നാം സ്ഥാനം  H. S. S. Sreekrishnapuram (119 Point)
HSS വിഭാഗം
ഒന്നാം സ്ഥാനം  BSS Gurukulam HSS Alathur  (148 Point)
ണ്ടാം സ്ഥാനം  Shornur. St. Therese. H. S. S (111 Point)   
മൂന്നാം സ്ഥാനം T. R. K. H. S.S.Vaniyamkulam (104 Point)

_________________________________________________________________________

KALOLSAVAM  ARABIC (Sub District Wise)
  
UP വിഭാഗം
ഒന്നാം സ്ഥാനം  Mannarkkad & Cherpulsseri  (65 Point)
ണ്ടാം സ്ഥാനം  Pattambi & Ottappalam (63 Point)   
മൂന്നാം സ്ഥാനം  Thrithala (56 Point)
HS വിഭാഗം
ഒന്നാം സ്ഥാനം  Mannarkkad (95 Point)
ണ്ടാം സ്ഥാനം  Thrithala (93 Point)
മൂന്നാം സ്ഥാനം Pattambi (88 Point)

KALOLSAVAM  ARABIC (School Wise)

UP വിഭാഗം
ഒന്നാം സ്ഥാനം  A. U. P. S. Mannengode  (30 Point)
ണ്ടാം സ്ഥാനം  G. U. P. S. Edathara (27Point)   
മൂന്നാം സ്ഥാനം  A. U. P. S. Adakkaputhur & H. S. S. Vallappuzha (25 Point)
HS വിഭാഗം
ഒന്നാം സ്ഥാനം  G. O. H. S. Edathanattukara (60 Point)
ണ്ടാം സ്ഥാനം   P. T. M. Y. H. S. S. Edappalam (45 Point)
മൂന്നാം സ്ഥാനം Model H. S. Pezhumkara (43 Point)
_________________________________________________________________________

KALOLSAVAM  SANSKRIT (Sub District)

UP വിഭാഗം
ഒന്നാം സ്ഥാനം  Mannarkkad & Ottapalam (90 Point)
ണ്ടാം സ്ഥാനം  Thrithala (88 Point)
മൂന്നാം സ്ഥാനം Palakkad (86 Point)
HS വിഭാഗം
ഒന്നാം സ്ഥാനം Cherpulassery (95 Point)
ണ്ടാം സ്ഥാനം  Pattambi (93 Point)
മൂന്നാം സ്ഥാനം  Alathur & Thrithala (88 Point) 

KALOLSAVAM  SANSKRIT (School Wise)

UP വിഭാഗം
ഒന്നാം സ്ഥാനം  BSS Gurukulam HSS Alathur  (50 Point)
ണ്ടാം സ്ഥാനം  A. U. P. S. Chenganiyur (48Point)   
മൂന്നാം സ്ഥാനം  Kanikkamatha HSS Palakkad (43 Point)
HS വിഭാഗം
ഒന്നാം സ്ഥാനം  BSS Gurukulam HSS Alathur (73 Point)
ണ്ടാം സ്ഥാനം  G. V. H. S. S. Vattenad (45 Point)
മൂന്നാം സ്ഥാനം  C. G. M. E. M. H. S. Ongallur (40 Point)
P. T. M. Y. H. S. S. Edappalam (40 Point)
L. S. N. G. H. S. S. Ottapalam (40 Point)

_____________________________________________________________________________

Saturday 19 December 2015

കലോല്‍സവത്തില്‍ അപ്പീലുമായി പങ്കെടുക്കാനെത്തുന്നവര്‍ സമര്‍പ്പിക്കുന്ന അപ്പീല്‍ ഓര്‍ഡറില്‍  സ്കൂള്‍ കോഡ്,വിദ്യാര്‍ഥിയുടെ പേര്,അഡ്‌മിഷന്‍ നമ്പര്‍,ക്ലാസ് ഐറ്റം കോഡ്/മല്‍സരഇനം എന്നിവ ഉണ്ടെന്നുറപ്പ് വരുത്തണം. അപ്പീലുകള്‍ ഡിസംബര്‍ 22 നകം എത്തിക്കണം..



Sunday 29 November 2015

സംസ്ഥാന സ്‌കൂള്‍ കലോത്സവം : വിധികര്‍ത്താക്കളെ ക്ഷണിക്കുന്നു

2016 ജനുവരി 17 മുതല്‍ 23 വരെ തിരുവനന്തപുരത്ത് നടക്കുന്ന അന്‍പത്തിയാറാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ വിവിധ ഇനങ്ങളില്‍ വിധികര്‍ത്താക്കളായിരിക്കാന്‍ താത്പര്യമുള്ളവരെ ക്ഷണിക്കുന്നു. ബയോഡാറ്റ (ഫോണ്‍ നമ്പരടക്കം) ആര്‍. ബാബു, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയം, ജഗതി പി.ഒ, തിരുവനന്തപുരം-14 എന്ന വിലാസത്തിലോy2section@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ അയയ്ക്കണം.